ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് കയ്‌പമംഗലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHERIEA (സംവാദം | സംഭാവനകൾ) (Expanding article)

കൂരിക്കുഴി ഗ്രാമം

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ കൈപ്പമംഗലം പഞ്ചായത്തിലെ ഒരു സുന്ദരഗ്രാമമാണ് കൂരിക്കുഴി .ദേശീയപാത 66 ൽ കൊപ്രക്കളം ബസ്റ്റോപ്പിൽ നിന്ന് കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായാണ് കൂരിക്കുഴി ഗ്രാമം .ഇത് തീരദേശ പ്രദേശമാണ് .