ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. ബളാൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ബളാൽ

പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന മലയോരഗ്രാമമാണ് ബളാൽ.കാസ‍‍‍‍‍ർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ ഉൾപ്പെട്ടതാണ് ഈ ഗ്രാമം.വെള്ളരിക്കുണ്ടിനടുത്തുള്ള ഈ പ്രദേശത്തു നിന്നും പാണത്തൂരിലൂടെ യാത്ര ചെയ്താൽ കർണാടക സംസ്ഥാനത്തിലെത്തിച്ചേരാം. സമീപത്തുള്ള റെയിൽവെ സ്റ്റേഷനുകൾ നീലേശ്വരവും കാഞ്ഞങ്ങാടും ആണ്.