ഉള്ളടക്കത്തിലേക്ക് പോവുക

എ യു പി എസ് പുന്നശ്ശേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടമ്പൂർ

കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിലെ ഒരു പ്രദേശമാണ് കുട്ടമ്പൂർ. ഇവിടെ കാക്കൂർ, നരിക്കുനി പഞ്ചായത്തിന്റെ അതിർത്തിയാണ്

ഭൂമിശാസ്ത്രം

കുട്ടമ്പൂർ എന്ന പ്രദേശം ഒരു സാംസ്കാരിക ഗ്രാമമാണ്. ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ലൈബ്രറി, കളിസ്ഥലം, കുളം, വയലുകൾ, പ്രകൃതി രമണീയമായ സ്ഥലങ്ങൾ എന്നിവ കൊണ്ട് നിറഞ്ഞതാണ്