ഉള്ളടക്കത്തിലേക്ക് പോവുക

ജി എച് എസ് പാഞ്ഞാൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പാഞ്ഞാൾ പഞ്ചായത്ത്

പാഞ്ഞാൾ ഗ്രാമപഞ്ചായ‌‌‌‌ത്തി‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ൽ സ്ഥിതി ചെയ്യുന്നു.


ഭൂമിശാസ്ത്രം

ഷൊർണ്ണൂരിൽ നിന്നും പാഞ്ഞാൾ വഴി ചേലക്കര പോകുന്ന ബസ്സിൽ കയറി അഞ്ചു കിലോമീറ്റർ പിന്നിട്ടാൽ പാഞ്ഞാൾ എത്തിച്ചേരാം.

പ്രധാന പൊതു സ്ഥാപനങ്ങൾ

ശ്രദ്ധേയരായ വ്യക്തികൾ

  • രാജരാജവർമ്മ (പ്രമുഖ മനശാസ്ത്രജ്ഞൻ)
  • കിള്ളിമംഗലം വാസുദേവൻ നമ്പൂതിരി (മുൻ സൂപ്രണ്ട്, കേരള കലാമണ്ഢലം, ചെറുതുരുത്തി.)
  • ശ്രീകുമാരൻ നായർ ( വിദേശകാര്യ വകുപ്പ്)


ചിത്രശാല



‌‌