കെ.കെ.വി. യു.പി.എസ്. വേട്ടമ്പള്ളി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 11 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42553 (സംവാദം | സംഭാവനകൾ) (കടുപ്പിച്ചെഴുതി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25

ഹൂപ്സ് പഠനം

ഹൂപ്സ് പഠനം

കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിനായി എല്ലാ വെള്ളിയാഴ്ചകളിലും ഹൂപ്സ് പഠനം നടന്നു വരുന്നു.





കവിത പഠനം

കവിത പഠനം

എല്ലാ വെള്ളിയാഴ്ചകളിലും ഭാഷാദ്ധ്യാപകരുടെ നേതൃത്വത്തിൽ കവിത പഠനം നടന്നു വരുന്നു

എല്ലാ ക്ലാസ്സുകളിലും കവിതയുടെ വരികൾ ബി ബി യിൽ എഴുതിയിടുന്നു  തുടർന്ന് അദ്ധ്യാപിക മുഴുവൻ ക്ലാസ്സുകളിലെ കുട്ടികൾക്കായി കവിത മൈക്കിലൂടെ ചൊല്ലിക്കൊടുക്കുന്നു