സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
23:47, 9 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sebinsms (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
09-01-2024Sebinsms

2018 - 19 അദ്ധ്യയനവ‍ർഷം സ്കൂൾ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനമാരംഭിച്ചു. സാങ്കേതിക വിദ്യ ഇന്ന് വിദ്യാഭ്യാസ രംഗത്ത് വരുത്തിയ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് കേവലമായ അറിവുകളുടെ വിനിമയത്തിനപ്പുറം സാങ്കേതികവിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗ്ഗാത്മകമായും പ്രയോജനപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് എന്ന IT കൂട്ടായ്മ പ്രവർത്തിക്കുന്നു. ഇതിലേക്കായി എല്ലാ ബുധനാഴ്ചയും കുട്ടികൾക്ക് പരിശീലനം നൽകി പോരുന്നു.

ഡിജിറ്റൽ മാഗസിൻ 2019


ഡിജിറ്റൽ പൂക്കളം