ഗവ. യൂ.പി.എസ്.നേമം/അനുബന്ധം/സ്റ്റാഫ് കലണ്ടർ

Schoolwiki സംരംഭത്തിൽ നിന്ന്
20:08, 1 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) (→‎പുതുവർഷത്തെ വരവേറ്റ് സ്റ്റാഫ് കലണ്ടർ പ്രകാശനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതുവർഷത്തെ വരവേറ്റ് സ്റ്റാഫ് കലണ്ടർ പ്രകാശനം

പുതുവർഷത്തെ വരവേറ്റ് സ്റ്റാഫ് കലണ്ടർ പ്രകാശനം

2024 പുതുവർഷാരംഭത്തിൽ അധ്യാപകരുടെയും ജീവനക്കാരുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ സ്റ്റാഫ് കലണ്ടർ പുറത്തിറക്കി. സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിലാണ് കലണ്ടർ തയാറാക്കിയത്. നമ്മുടെ വിദ്യാലയത്തിലെ അടുക്കളയുടെ കാര്യസ്ഥ പ്രിയപ്പെട്ട ലളിത ചേച്ചി കലണ്ടർ പ്രകാശനം ചെയ്തു.