ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ഹൈസ്കൂൾ തെങ്ങോട്/ഓഡിയോ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്
21:17, 27 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25123 (സംവാദം | സംഭാവനകൾ) ('നമ്മുടെ സ്കൂളിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ഒരു സംരംഭമാണ് സ്കൂൾ റേഡിയോ. സ്കൂൾ റേഡിയോ സ്കൂളിൽ നവംബർ ഒന്നാം തീയതി മുതൽ പ്രവർത്തിച്ചു പോരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നമ്മുടെ സ്കൂളിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ഒരു സംരംഭമാണ് സ്കൂൾ റേഡിയോ. സ്കൂൾ റേഡിയോ സ്കൂളിൽ നവംബർ ഒന്നാം തീയതി മുതൽ പ്രവർത്തിച്ചു പോരുന്നു. സ്കൂൾ റേഡിയോയുടെ പേര് "തേൻ മിഠായി അല്പം മധുരം അല്പം അറിവ്".1.15pm മുതൽ1.45pm വരെയാണ് സ്കൂൾ റേഡിയോയുടെ അവതരണ സമയം . ആഴ്ചയിൽ 2 ദിവസം പ്രവർത്തിക്കുന്നു ഒന്നു മുതൽ 10 വരെയുള്ള കുട്ടികൾ ഈ റേഡിയോയിലൂടെ അവരവരുടെ പരിപാടികൾ അവതരിപ്പിക്കുന്നു.