മൈലാംപെട്ടി എൽ പി സ്കൂൾ/2023-24
ദൃശ്യരൂപം
പ്രവേശനോത്സവം
01/06/2023 ന് വിപുലമായ പരിപാടികളോടെ പ്രവേശനോത്സവം കൊണ്ടാടി. കരുവൻചാൽ ജീവനം ചാരിറ്റബിൾ ട്രസ്റ്റ് എല്ലാ വിദ്യാർഥികൾക്കും സ്കൂൾ ബാഗ്,കുട ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്ഥലം പഞ്ചായത്തു മെമ്പർ ശ്രീ ഋഷികേശ് ബാബുവിന്റെ നേതൃത്വത്തിൽ മുതിർന്ന വിദ്യാർഥികൾ സ്കൂൾ അലങ്കരിച്ച്, മധുരപലഹാരങ്ങളും സമ്മാനങ്ങളും നല്കി ,പാട്ടിന്റെ അകമ്പടിയോടെ കുരുന്നുകളെ വരവേറ്റു.
[[പ്രമാണം:പ്രേവേശനോഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗിനു </ref> എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല</ref>ത്സവം മൈലംപെട്ടി.jpg|ലഘുചിത്രം]]