സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/കായികോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 10 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikichss (സംവാദം | സംഭാവനകൾ) (edit)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2022-23 അധ്യയന വർഷത്തെ സ്പോർട്സ് ദിനം വളരെ വർണ്ണാഭമായി തന്നെ നടത്തപ്പെട്ടു. സംസ്ഥാനതല സ്പോർട്സ് മത്സരത്തിൽ നടത്തപ്പെടുന്ന എല്ലാ മത്സര ഇനങ്ങളും സ്കൂളിൽ നടത്തപ്പെട്ടു. മത്സരങ്ങൾ ഹൌസ് അടിസ്ഥാനത്തിൽ ആണ് നടത്തപ്പെട്ടത്. സ്കൂൾ അസംബ്ലിയിൽ വച്ച് സ്പോർട്സ് ഡേ ഉദ്ഘാടനം ശ്രീ.ടോമി സർ നിർവ്വഹിച്ചു. വിവിധ ഹൌസ് അടിസ്ഥാനത്തിൽ അണിനിരന്ന കുട്ടികൾ സ്പോർട്സ് ദിന പ്രതിജ്ഞ ചൊല്ലി. എല്ലാ ഹൌസ് ക്യാപ്റ്റൻസും, വൈസ് ക്യാപ്റ്റൻസും ചേർന്ന് പതാക നാട്ടി. തുടർന്ന്  മത്സരങ്ങൾ ആരംഭിച്ചു.