ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/തമിഴ്നാട്ടിലെ അധ്യാപകർ നമ്മുടെ സ്കൂളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 4 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|തമിഴ്നാടിൽ നിന്നുള്ള അധ്യാപക സംഘം തമിഴ്നാട്ടിലെ വിവിധ ജില്ലകളിലെ ടീച്ചർ എഡ്യൂക്കേറ്റർമാരിൽ നിന്ന് പത്തുപേർ പള്ളിക്കൂടം കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തമിഴ്നാടിൽ നിന്നുള്ള അധ്യാപക സംഘം

തമിഴ്നാട്ടിലെ വിവിധ ജില്ലകളിലെ ടീച്ചർ എഡ്യൂക്കേറ്റർമാരിൽ നിന്ന് പത്തുപേർ പള്ളിക്കൂടം കാണാനെത്തി. രാവിലെ പത്തിനെത്തിയ പത്തുപേർ ഒരുമണിവരെ സ്കൂളിൽ ഉണ്ടായിരുന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനോടും മാതൃസംഗമം  പ്രസിഡന്റിനോടും വിദ്യാലയ പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ എന്തു പങ്കാണ് വഹിക്കുന്നത് എന്ന അന്വേഷണമാണ് അവർ പ്രധാനമായും നടത്തിയത്. സജീവമായ ചർച്ചയാണ് നടന്നത്.  ചർച്ചയും സന്ദർശനവും  മൂന്നുമണിക്കൂർ നീണ്ടു. ഒടുവിൽ ഗണിതപാർക്കും ശാസ്ത്ര പാർക്കും  ഗണിത ലാബും റേഡിയോ ക്ലബിന്റെ പ്രവർത്തനവും  സയൻസ് ലാബും പുസ്തകച്ചുവരും എല്ലാം കണ്ട്  ഒരു മണിയോടെ അവർ മടങ്ങി.