റേഡിയോ ക്ലബ്ബ്
ദൃശ്യരൂപം
2023 നവംബർ ഒന്നാം തീയതി "നേമം യു.പി. സ്കുൂൾ 23.10" എന്ന പേരിൽ FM റേഡിയോ ആരംഭിച്ചു. ഇതിലേക്ക് വേണ്ടി ലോഗോയും തീം സോങ്ങും തയ്യാറാക്കി. നവംബർ നവംബർ ഒന്നാം തീയതിയിലെ പ്രവർത്തനങ്ങൾ കുട്ടികൾ റെക്കോർഡ് ചെയ്തു. എസ് എം സി ചെയർമാൻ, എച്ച് എം, കവി സുമേഷ് കൃഷ്ണ എന്നിവർ റേഡിയോ ക്ലബിന് ആശംസകൾ അറിയിച്ചു. കേരള പിറവിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു. അന്നേദിവസം മുതൽ ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു. സ്കൂൾതല വാർത്തകൾ, ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾപ്രവർത്തനങ്ങൾ, കുട്ടികളുടെ കാലാവാസന ഉണർത്തുന്ന പ്രവർത്തനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങൾ റേഡിയോ ക്ലബ്ബിൽ ഉൾപ്പെടുത്തുന്നു..