Investiture Ceremony
ദൃശ്യരൂപം
2023-24 അധ്യയന വർഷത്തെ സ്ക്കൂൾ പാർലിമെന്റിന്റെ സ്ഥാനാരോഹണം ADNO പ്രദീപ് സർ നിർവഹിച്ചു. ഈ വർഷത്തെ സ്ക്കൂൾ ലീഡറായി അഖിൽ ഫ്രാങ്കോയെയും Asst. ലീഡറായി ലക്ഷ്മി വി. എസും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു. സ്ക്കൂൾ ലീഡർ മറ്റു മന്ത്രിമാർക്ക് സത്യപ്രതിജ്ഞ വാചകം ചെല്ലി കൊടുത്തു. പ്രധാന അധ്യാപികയായ അനു ടീച്ചർ അധ്യക്ഷ വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ലിജി ടീച്ചർ നന്ദി പറഞ്ഞു.