ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ
സ്കൂൾ വളപ്പിൽ
നേമം വിക്ടറി ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നേമം ഗവ.യു.പി.എസ് വളപ്പിൽ കല്പവൃക്ഷത്തൈ നട്ടു.
എൻ.എസ് എസ് പ്രോഗ്രാം
ഓഫീസർ കെ. സിനിത , അദ്ധ്യാപകൻ അരുൺ ,
ലാബ് അസിസ്റ്റന്റ് വിനോദ്
വോളന്റിയർ മാരായ
ശിവപ്രസാദ്, വൈഷ്ണവി,അർജുൻ, അരവിന്ദ്, അർജുൻ സന്തോഷ്, ശിവപ്രിയ, അനുജിത്ത്,,ആരോൺ, വിഷ്ണു, സാരംഗ് എന്നിവരുടെ നേതൃത്വത്തിലാണ് കല്പകം പരിപാടി സംഘടിപ്പിച്ചത്.