ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 24 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bnv (സംവാദം | സംഭാവനകൾ) (കുറച്ചു മെച്ചപ്പെടുത്തി)

സ്കൂൾ ചലച്ചിത്രോത്സവം 2023-24 കുട്ടികളിൽ ഭാഷാപരിപോഷണവും സാംസ്‌കാരിക ഉന്നതിയും ലക്ഷ്യം വച്ചു കൊണ്ട് SBK -URC South LEP സെക്കണ്ടറിയുടെ ഭാഗമായി 9-12 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കായി സ്കൂൾ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. അതിനായി ഫിലിം ക്ലബ്‌ രൂപീകരിച്ചു.താല്പര്യമുള്ള 40 കുട്ടികളെ അംഗങ്ങളാക്കി ക്ലബ്ബിന്റെ ചുമതല അജീഷ് സാർ, മഞ്ജു ടീച്ചർ എന്നിവർക്ക് നൽകി.

   ചലച്ചിത്ര പ്രദർശനം 30-09-2023 ന് 10.30 ന് two,the song of sparrows എന്നീ സിനിമകൾ പ്രദർശിപ്പിച്ചു ഉച്ച കഴ്ഞ്ഞു

നന്പകൾ നേരത്ത് മയക്കം എന്ന സിനിമയും പ്രദർശിപ്പിച്ചു