ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ശാസ്ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:23, 4 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഒരുപാധിയാണ് നമ്മുടെ ശാസ്ത്ര ക്ലബ്ബ് .മൾട്ടിമീഡിയ സൗകര്യം ഉള്ളതും മികച്ചതുമായ ശാസ്ത്ര ലാബ് നേമം ups ലെ പ്രത്യേക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഒരുപാധിയാണ് നമ്മുടെ ശാസ്ത്ര ക്ലബ്ബ് .മൾട്ടിമീഡിയ സൗകര്യം ഉള്ളതും മികച്ചതുമായ ശാസ്ത്ര ലാബ് നേമം ups ലെ പ്രത്യേകതയാണ്.മാത്രമല്ല "ശാസ്ത്ര പാർക്കും* നേമം സ്കൂളിന് സ്വന്തം കുട്ടികൾക്ക് സ്വയം പരീക്ഷണത്തിലേർപ്പെടാനും ശാസ്ത്ര തത്വം മനസിലാക്കാനും ശാസ്ത്ര പാർക്ക് കുട്ടികൾ ഉപയോഗിക്കുന്നു . ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. VSSC, പ്ലാനറ്റോറിയം എന്നിവ സന്ദർശിച്ചു.