എസ് സി എച്ച് എസ് വളമംഗലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 16 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34041SCSHSS (സംവാദം | സംഭാവനകൾ) ('കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിലെ ചേർത്തല താലൂക്കിലെ തുറവൂർ പഞ്ചായത്താണ് എന്റെ ഗ്രാമം. ആലപ്പുഴയിൽ നിന്നും 30 കിലോമീറ്റർ അകലെ തുറവൂർ റെയിൽവേ സ്റ്റേഷനിൽ നിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിലെ ചേർത്തല താലൂക്കിലെ തുറവൂർ പഞ്ചായത്താണ് എന്റെ ഗ്രാമം. ആലപ്പുഴയിൽ നിന്നും 30 കിലോമീറ്റർ അകലെ തുറവൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 6 കിലോമീറ്റർ അകലെയുള്ളതാണ് എന്റെ ഗ്രാമം. തുറവൂർ പഞ്ചായത്തിൽ വളമംഗലം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എസ് എസ് സി എസ് എച്ച്എസ്എസ് വളമംഗലം. കോപ്പറേറ്റീവ് സൊസൈറ്റി മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്നു