പ്രമാണം:Seed-42088.jpeg

Schoolwiki സംരംഭത്തിൽ നിന്ന്
10:58, 19 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42088 (സംവാദം | സംഭാവനകൾ) (സ്കൂൾ സീഡ്- ഇക്കോ ക്ലബ്ലിൻ്റെ ആഭിമുഖ്യത്തിൽ ചിങ്ങം 1 ന് കർഷകനെ ആദരിച്ചു. സീഡ് ക്ലബ്ബ് കർഷകനെ ആദരിച്ചു ഗവൺ: HS കുടവൂർക്കോണം, കീഴാറ്റിങ്ങൽ. സ്കൂളിലെ സീഡ് ക്ലബ്ബ് പ്രവർത്തകർ  ചിങ്ങം 1 കർഷക ദിനത്തിൽ കടയ്ക്കാവൂർ പഞ്ചായത്തിലെ മികച്ച കർഷകൻ കൂടിയായ ശ്രീ: ഗോപാലകൃഷ്ണൻ J യെ ആദരിച്ചു.സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ: സബീർ, അസിസ്റ്റൻ്റ് കൃഷി ഓഫീസർ ശ്രീ : രജേഷ് എന്നിവർ കുട്ടികളോട് വിവിധ തരം കൃഷിരീതികളെക്കുറിച്ചും കൃഷിയുടെ മാഹാത്മ്യത്തെക്കുറിച്ചും സംസാരിച്ചു. ചടങ്ങി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(488 × 789 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 85 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

സ്കൂൾ സീഡ്- ഇക്കോ ക്ലബ്ലിൻ്റെ ആഭിമുഖ്യത്തിൽ ചിങ്ങം 1 ന് കർഷകനെ ആദരിച്ചു. സീഡ് ക്ലബ്ബ് കർഷകനെ ആദരിച്ചു ഗവൺ: HS കുടവൂർക്കോണം, കീഴാറ്റിങ്ങൽ. സ്കൂളിലെ സീഡ് ക്ലബ്ബ് പ്രവർത്തകർ  ചിങ്ങം 1 കർഷക ദിനത്തിൽ കടയ്ക്കാവൂർ പഞ്ചായത്തിലെ മികച്ച കർഷകൻ കൂടിയായ ശ്രീ: ഗോപാലകൃഷ്ണൻ J യെ ആദരിച്ചു.സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ: സബീർ, അസിസ്റ്റൻ്റ് കൃഷി ഓഫീസർ ശ്രീ : രജേഷ് എന്നിവർ കുട്ടികളോട് വിവിധ തരം കൃഷിരീതികളെക്കുറിച്ചും കൃഷിയുടെ മാഹാത്മ്യത്തെക്കുറിച്ചും സംസാരിച്ചു. ചടങ്ങിൽ ടMC ചെയർമാൻ ശ്രീ ശ്രീമതി അശ്വതി.S സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതി: മിനി സീഡ് കോ-ഡിനേറ്റർ ശ്രീ. ഉണ്ണി.ജി.കണ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്10:58, 19 ഓഗസ്റ്റ് 202310:58, 19 ഓഗസ്റ്റ് 2023-ലെ പതിപ്പിന്റെ ലഘുചിത്രം488 × 789 (85 കെ.ബി.)42088 (സംവാദം | സംഭാവനകൾ)സ്കൂൾ സീഡ്- ഇക്കോ ക്ലബ്ലിൻ്റെ ആഭിമുഖ്യത്തിൽ ചിങ്ങം 1 ന് കർഷകനെ ആദരിച്ചു. സീഡ് ക്ലബ്ബ് കർഷകനെ ആദരിച്ചു ഗവൺ: HS കുടവൂർക്കോണം, കീഴാറ്റിങ്ങൽ. സ്കൂളിലെ സീഡ് ക്ലബ്ബ് പ്രവർത്തകർ  ചിങ്ങം 1 കർഷക ദിനത്തിൽ കടയ്ക്കാവൂർ പഞ്ചായത്തിലെ മികച്ച കർഷകൻ കൂടിയായ ശ്രീ: ഗോപാലകൃഷ്ണൻ J യെ ആദരിച്ചു.സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ: സബീർ, അസിസ്റ്റൻ്റ് കൃഷി ഓഫീസർ ശ്രീ : രജേഷ് എന്നിവർ കുട്ടികളോട് വിവിധ തരം കൃഷിരീതികളെക്കുറിച്ചും കൃഷിയുടെ മാഹാത്മ്യത്തെക്കുറിച്ചും സംസാരിച്ചു. ചടങ്ങി...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:Seed-42088.jpeg&oldid=1941226" എന്ന താളിൽനിന്ന് ശേഖരിച്ചത്