യു പി എസ് പുല്ലൂറ്റ്/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:15, 1 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23444 Hm (സംവാദം | സംഭാവനകൾ) ('ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഒട്ടനവധി പ്രവർത്തനങ്ങളാണ് അരങ്ങേറിയത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന സ്പെഷ്യൽ അസംബ്ലിയും അസംബ്ലിയെ തു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഒട്ടനവധി പ്രവർത്തനങ്ങളാണ് അരങ്ങേറിയത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന സ്പെഷ്യൽ അസംബ്ലിയും അസംബ്ലിയെ തുടർന്ന് കുട്ടികൾക്ക് വൃക്ഷത്തൈകൾ പ്രധാന അധ്യാപികയായ ഗീത ടീച്ചർ കൈമാറി. പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്കു മുൻപിൽ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു.