ഉള്ളടക്കത്തിലേക്ക് പോവുക

വി.എച്ച്.എസ്.എസ്. കരവാരം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ

2023 -24 അധ്യയന വർഷത്തിലെ ഇംഗ്ലീഷ് ക്ലബ് കൺവീനർ ശ്രീമതി.ശ്രീരമ യുടെ നേതൃത്വത്തിൽജൂൺ 13 ,2023 നു  32 കുട്ടികളെ അംഗങ്ങൾ ആക്കി ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ചു .ഇംഗ്ലീഷ് ക്ലബ് ന്റെ പ്രവർത്തനങ്ങളുടെ മുന്നോടിയായി ജൂൺ ഉച്ചക്ക് ഒരു മണിക്ക് ആക്ടിവിറ്റി റൂമിൽ യോഗം ചേർന്നു .ക്ലബ് കൺവീനർ ആയിഹേമ(9C) തിരഞ്ഞെടുക്കപ്പെട്ടു .

ഇംഗ്ലീഷ് ക്ലബ്

വിമുക്തി ക്ലബ് പ്രവർത്തനങ്ങൾ