മദർ തെരേസ യു.പി.എസ്. വടക്ക‍‍ഞ്ചേരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:41, 27 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21272 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • പ്രീ പ്രൈമറി

വിദ്യാർത്ഥികൾക്ക് ശിശു സൗഹൃദാന്തരീക്ഷത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദ്യേശ്യത്തിലാണ് സ്കൂളിനോടുബന്ധിച്ച് എൽ കെ ജി, യു കെ ജി ക്ലാസുകൾ ഉൾക്കൊള്ളുന്ന പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചത്.

  • ഐ .സി . ടി  ലാബ്

നിരവധി ലാപ്ടോപ്കൾ ഉള്ള വിശാലമായ ലാബ് സൗകര്യം സ്കൂളിൽ ഒരുക്കിയിട്ടുണ്ട് . വിദഗ്ധരായ അധ്യാപകരെയും മാനേജർ നിയമിച്ചിട്ടുണ്ട്

  • സ്മാർട്ട് ക്ലാസ്സ്‌റൂം

യു. പി. ക്ലാസ്സുകളും പ്രീപിമാരി ക്ലാസ്സുകളും ഉൾപ്പടെ 25 ക്ലാസുകൾ പൂർണമായും  സ്മാർട്ട് ക്ലാസ്റൂമുകൾ ആക്കിയിട്ടുണ്ട് .

  • വാഹനസൗകര്യം

കുട്ടികളുടെ സുരക്ഷിതമായ യാത്ര ലക്‌ഷ്യം വച്ചുകൊണ്ടു വിവിത റൂട്ടുകളിലായി 7 ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്

  • സ്വിമ്മിങ് പൂൾ

പ്രകൃതി ദുരന്തങ്ങൽ നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിൽ കുട്ടികളുടെ ആരോഗ്യവും ജീവനും കത്ത് സൂക്ഷിച്ചുകൊണ്ടു ജീവിതവിജയം നേടാൻ പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലയിൽ തന്നെ ആദ്യമായി  സ്വിമ്മിങ് പൂള് ഉള്ള ഒരു എയ്ഡഡ് വിദ്യാലയം വിദഗ്ധയായ പരിശീലകയുടെ മേൽനോട്ടത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.

swimming pool
swimming pool
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം