എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/പരിസര ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 19 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18644 (സംവാദം | സംഭാവനകൾ) (''''പരിസ്ഥിതി ദിനം''' 2022 ജൂൺ 5  നു സമാന ടീച്ചറുടെ നേതൃത്വത്തിൽ "ഒരേയൊരു ഭൂമി എന്ന പരിസ്ഥിതി സന്ദേശത്തോടെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് .3 ,4  ക്ലാസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ദിനം

2022 ജൂൺ 5  നു സമാന ടീച്ചറുടെ നേതൃത്വത്തിൽ "ഒരേയൊരു ഭൂമി എന്ന പരിസ്ഥിതി സന്ദേശത്തോടെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് .3 ,4  ക്ലാസ്സുകാർ പരിസ്ഥിതി സംരക്ഷണം എന്ത് ?എങ്ങിനെ ?എന്ന വിഷയത്തിൽ പ്രസംഗ മത്സരവും ഇന്നത്തെ പരിസ്ഥിതി മലിനീകരണത്തെ കുറിച്ചുള്ള വിഡിയോ പ്രദർശനവും നടന്നു.വീഡിയോ കണ്ടതിനു ശേഷം കുട്ടികൾക്കിഷ്ടമുള്ള വ്യവഹാര രൂപത്തിൽ പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാം എന്ന വിഷയത്തെ കുറിച്ച എഴുതുകയും ചെയ്തു .

കർഷക ദിനം

ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച ഷീന ട്ര കുട്ടികൾക്ക് കർഷക ദിനം നൽകി.ചാലിലക്കത് കുഞ്ഞി മുഹമ്മദ് ഹാജിയെ ആണ് കർഷക ദിനത്തിൽ ആചരിച്ചത്.ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ .മുഹമ്മദാലി മാസ്റ്റർ പൊന്നാടയണിയിച്ചു.കുട്ടികൾ കൃഷിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുകയും അദ്ദേഹം കുട്ടികളുമായി സംവദിക്കുകയും ചെയ്തു.