ഉള്ളടക്കത്തിലേക്ക് പോവുക

യു.എം.എൽ.പി.എസ് തിരുവില്വാമല/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 18 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24648 (സംവാദം | സംഭാവനകൾ) (ചിത്രം ചേർത്തു)
ലഹരിക്കെതിരേ കുഞ്ഞു കരങ്ങൾ
ലഹരി ബോധവൽകരണ മാജിക് ഷോ
ലഹരി ബോധവൽകരണ മാജിക് ഷോ മാർച്ച് 10 നു കുത്താമ്പുള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ വിദ്യാലയത്തിൽ വെച്ചു നടന്നു
ലഹരിവിരുദ്ധ മാസാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം
ലഹരിവിരുദ്ധ മാസാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം
നവംബർ ഒന്നിന് നടന്ന ലഹരിവിരുദ്ധ ചങ്ങല
നവംബർ ഒന്നിന് നടന്ന ലഹരിവിരുദ്ധ ചങ്ങല
നവംബർ ഒന്നിന് നടന്ന ലഹരിവിരുദ്ധ പ്രതിജ്ഞ
നവംബർ ഒന്നിന് നടന്ന ലഹരിവിരുദ്ധ പ്രതിജ്ഞ

2022-23 അധ്യായന വർഷത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടന്നു.ജൂൺ 26 അന്തരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണം,പോസ്റ്റർ രചന,ലഹരിവിരുദ്ധ ചങ്ങല തുടങ്ങിയവ ഉണ്ടായി.ഒക്ടോബർ രണ്ടിനു ലഹരിവിരുദ്ധ മാസാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.പി ടി എ പ്രസിഡൻറ് ജിനീഷ് കെ ആർ ഉൽഘാടനം ചെയ്തു.കുത്താമ്പുള്ളി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗൗരി കെ ആർ രക്ഷകർതൃ ബോധവൽക്കരണം നടത്തി. തുടർന്നു പല ദിവസങ്ങളിൽ പ്രതിജ്ഞ ,ചങ്ങല,ഫ്ലാഷ് മോബ്,പ്രസംഗം,കൈമരം തുടങ്ങിയ പ്രവർത്തനങ്ങൾ ഉണ്ടായി.