ജി.യു.പി.എസ് പുള്ളിയിൽ/ ഹരിത വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
21:56, 25 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48482 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2022-23അധ്യയന വർഷം, കൈറ്റ് ന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ യിലേക്ക് സ്കൂളിനവസരം ലഭിച്ചത് കുട്ടികൾക്ക് ഒരു നവ്യാനുഭമായി. എട്ട് കുട്ടികളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് നടത്തപ്പെട്ട ഷൂട്ടിങ്ങും, ജഡ്ജിങ് പാനലിന്റെയും മറ്റ്സൗ ടീം മെമ്പർമാരുടെയും സൗഹാർദ്ദപരമായ ഇടപെടലുകളും കുട്ടികൾക്ക് ഒരു അവിസ്മരണീയദിനം സമ്മാനിച്ചു എന്ന് നിസ്സംശയം പറയാം.