ജി.എച്ച്.എസ് .എസ് തോപ്രാംകുടി
ദൃശ്യരൂപം
| ജി.എച്ച്.എസ് .എസ് തോപ്രാംകുടി | |
|---|---|
| വിലാസം | |
തോപ്രാംകുടി ഇടുക്കി ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 31-12-2016 | Abhaykallar |
ചരിത്രം
ഗവ. ട്രൈബല്‍ സ്കൂളായി 1957 ല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തോപ്രാന്‍കുടിയിലെ കാണി ആയിരുന്ന ശ്രീ. അയ്യാച്ചാമി വക കെട്ടിടത്തില്‍ ഏകാധ്യാപക വിദ്യാലയമായാണ് സ്കൂള്‍ ആരംഭിച്ചത്. ശ്രീ. ചെല്ലപ്പന്‍പിള്ള ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്‍. ശ്രീ. ചിന്നതമ്പി, ശ്രീ. അയ്യാച്ചാമി, ശ്രീ. എം.ആര്‍. മണി, ശ്രീ. രാജു മുതലായവര്‍ ആദ്യകാല വിദ്യാര്‍ത്ഥികളായിരുന്നു. 1974-ല്‍ സ്കൂള്‍ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ശ്രീ. എന്‍.കെ. ദിവാകരന്‍ ആയിരുന്നു യു.പി. സ്കൂളില്‍ ഹെഡ്മാസ്റ്ററുടെ ചുമതല വഹിച്ചിരുന്നത്.
ഭൗതികസൗകര്യങ്ങള്‍
[[ ]]
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സ്കൂള്‍ ഭൂപടം
<googlemap version="0.9" lat="9.883438" lon="77.065251" zoom="16"> 9.880479, 77.064972 GHS THOPRANKUDY </googlemap>
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
28.06.2006-18.12.2006 19.12.2006-04.02.2007 മേരി റീത്ത 05.02.2007-17.05.2007 അമ്പിളി എ.കെ. 18.05.2007-13.06.2007 പൊന്നമ്മ സി.എം. 14.06.2007-09.07.2007 ഷീലാകുമാരി. ബി. 10.07.2007-09.03.2008 പത്മജ. എസ്. 10.03.2008-03.06.2008 ബേബി ജോര്‍ജ് 04.06.2008-03.07.2009 സി.കെ. അബ്ദുള്‍ റഹിമാന്‍| 1957 - 58 | എന്‍. ചെല്ലപ്പന്‍പിള്ള |
| 1962 - 18.01.1965 | ജോണ്‍ പീറ്റര്‍ |
| 19.01.1965 | കെ. കുട്ടി |
| 1969 - 16.09.1971 | എം.സി. കുഞ്ഞുകുഞ്ഞ് |
| 1969 - 16.09.1971 | എന്‍.കെ. ദിവാകരന്‍ |
| 17.09.1971 - 15.11.1971 | കെ.എസ്. സോമരാജ കൈമള്‍ |
| 16.11.1971-10.02.1972 | എന്‍.കെ. ദിവാകരന്‍ |
| 11.02.1972-08.06.1980 | എന്‍.കെ. ദിവാകരന്‍ |
| 09.06.1980-22.09.1980 | എന്‍.കെ. ദിവാകരന്‍ |
| 23.09.1980-14.11.1980 | എം. ഷംസുദ്ദീന്‍കുഞ്ഞ് |
| 15.11.1980-23.02.1983 | എം. ബാബ്ജന്‍ സാഹിബ് |
| 24.02.1983-10.06.1983 | ജോസഫ്. പി. തോമസ് |
| 11.06.1983-13.06.1983 | വര്‍ഗീസ്. പി. ചെറിയാന്‍ |
| 14.06.1983-27.05.1985 | കെ.വി. ബേബി |
| 28.05.1985-02.08.1985 | എഡ്മണ്ട്. എല്‍. കേള്‍ഹോ |
| 03.08.1985-05.08.1985 | കെ. കൊച്ചുനാരായണന്‍ |
| 06.08.1985-31.05.1986 | കെ.വി. ബേബി |
| 2006-07 | ശ്രീ എന്‍ കെ ശശിധരന്‍ |
| 2007-08 | ശ്രീമതി അച്ചാമ്മ ജോര്‍ജ് |
| 2008-09 | ശ്രീമതി എല്‍ യശോദ |
| ശ്രീ എം കെ മോഹന്‍ദാസ് | |
| 01.06.1986-07.07.1986 | റ്റി.എന്‍. ശ്രീനിവാസബാബു |
| 08.07.1986-13.07.1987 | റ്റി.ജെ. ജോസഫ് |
| 14.07.1987-01.06.1988 | കെ.വി. ബേബി |
| 02.06.1988-15.08.1989 | പി.ജെ. എബ്രാഹം |
| 16.08.1989-31.05.1990 | കെ.വി. ബേബി |
| 01.06.1990-13.06.1990 | വി.റ്റി. കോശി |
| 14.06.1990-19.06.1990 | റ്റി.എം. എബ്രാഹം |
| 20.06.1991-22.05.1992 | ഡി.ഇ.ഒ. കട്ടപ്പന |
| 23.05.1992-03.07.1992 | കെ.വി. ബേബി |
| 04.07.1992-06.08.1992 | കെ.ജെ. ജോസ് |
| 07.08.1992-10.06.1993 | പി.എം. പ്രഭാവതിയമ്മ |
| 10.06.1993-25.05.1994 | കെ.വി. ബേബി |
| 26.05.1994-26.05.1994 | യു.കെ. ശ്യാമള |
| 27.05.1994-31.05.1995 | കെ.വി. ബേബി |
| 01.06.1995-14.06.1995 | കെ.പി. വേണുഗോപാലന്‍ |
| 15.06.1995-05.08.1995 | കെ.വി. ബേബി |
| 06.08.1995-09.08.1995 | കെ.പി. വേണുഗോപാലന്‍ |
| 10.08.1995-07.10.1995 | പി.ഇ. രുഗ്മിണി |
| 08.10.1995-31.05.1996 | കെ.വി. ബേബി |
| 01.06.1996-21.07.1996 | എം.കെ. വാസുദേവന്‍ നായര്‍ |
| 22.07.1996-19.05.1997 | കെ.വി. ബേബി |
| 20.05.1997-17.06.1997 | പി.എന്‍. രാമചന്ദ്രന്‍ |
| 18.06.1997-04.06.1998 | എം.എസ്. ജോസഫ് |
| 05.06.1998-07.06.1998 | വി.ഇ.എ. കുട്ടിഹസന്‍ |
| 08.06.1998-22.05.1999 | കെ.വി. ബേബി |
| 23.05.1999-15.07.1999 | വി.പി. നാരായണന്‍ |
| 16.07.1999-19.06.2000 | എന്‍. സുരേന്ദ്രന്‍ |
| 26.06.2000-31.05.2001 | കെ. അബ്ദു |
| 01.06.2001-26.07.2001 | കെ.വി. ബേബി |
| 27.07.2001-30.07.2001 | ബേബി കുരുവിള |
| 31.07.2001-04.06.2002 | കെ.വി. ബേബി |
| 05.06.2002-30.06.2002 | കെ.എസ്. റസിയ ബീവി |
| 01.07.2002-28.09.2002 | കെ.വി. ബേബി |
| 29.09.2002-24.10.2002 | കെ.ഇ. രാമചന്ദ്രന്‍ |
| 25.10.2002-02.06.2003 | കെ.വി. ബേബി |
| 03.06.2003-05.11.2003 | സി.ജെ. തോമസ് |
| 06.11.2003-31.05.2004 | കെ.വി. ബേബി |
| 01.06.2004-28.06.2004 | കെ.പി. മുഹമ്മദ് മുസ്തഫ |
| 29.06.2004-23.05.2005 | കെ.വി. ബേബി |
| 24.05.2005-06.06.2005 | അമ്പിളി എ.കെ. |
| 07.06.2005-21.08.2005 | സി.പി. ജെസ്സി |
| 22.08.2005-06.06.2006
07.06.2006-27.06.2006 വി.എം. താമി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
[]