ജി.എച്ച്.എസ്. പോങ്ങനാട് /കമ്പ്യൂട്ടർ ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആകെ രണ്ട് കമ്പ്യൂട്ടര്‍ ലാബുകളാണ് സ്കൂളില്‍ നിലവിലുളളത്. യു.പി. വിഭാഗത്തില്‍ ഒന്നും എച്ച്.എസ് വിഭാഗത്തില്‍ ഒന്നും. നിലവില്‍ യു.പി. വിഭാഗത്തില്‍ ആകെ 4 കമ്പ്യൂട്ടറുകളുണ്ട്. എച്ച്. എസ് വിഭാഗത്തിലെ ലാബില്‍ 4 കമ്പ്യൂട്ടറുകളാണ് ഉളളത്. ഒരു ലാപ്ടൊപ്പും ഉണ്ട്. ഒരു പ്രൊജക്ടറും , ഡിജിറ്റല്‍‌ ബോര്‍ഡും എച്ച്. എസിലെ ലാബില്‍ ഉണ്ട്. കൂടാതെ ഓരോ ക്ലാസിനും ഓരോ വിഷയങ്ങള്‍ക്കുമുളള റിസോഴ്സ് സീഡികള്‍ ഉണ്ട്.