ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:SNTD22EKM28513 Pic 1.jpg

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 3 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Marylps (സംവാദം | സംഭാവനകൾ) (സെന്റ് മേരീസ് എൽ പി സ്കൂൾ എഴുപ്പുറം . ലഹരി വിരുദ്ധ പരിപാടികളുടെ ഉദ്ഘാടനം ഒക്ടോബര് 3 തിങ്കളാഴ്ച പി ടി എ പ്രസിഡന്റ് ശ്രീമതി ലിബി ഉമ്മന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ ആശിഷ് എം നിർവഹിച്ചു . എറണാകുളം സിറ്റി പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ ശ്രീ ബെൻസൺ കോശി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു . ഒക്ടോബർ 24 ദീപാവലി ദിനത്തിൽ എല്ലാ കുട്ടികളും അധ്യാപകരും ലഹരിക്കെതിരെ ദീപം തെളിയിച്ചു .ലഹരി വിരുദ്ധ ദിനപരിപാടിയുടെ സമാപനത്തോട് അനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും തുടർന്ന് മനുഷ്യ ചങ്ങ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (1,201 × 2,000 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 258 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

സെന്റ് മേരീസ് എൽ പി സ്കൂൾ എഴുപ്പുറം .

     ലഹരി വിരുദ്ധ പരിപാടികളുടെ ഉദ്ഘാടനം ഒക്ടോബര് 3 തിങ്കളാഴ്ച പി ടി എ പ്രസിഡന്റ് ശ്രീമതി ലിബി ഉമ്മന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ ആശിഷ് എം  നിർവഹിച്ചു . എറണാകുളം സിറ്റി പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ ശ്രീ ബെൻസൺ കോശി ലഹരി വിരുദ്ധ  ബോധവൽക്കരണ ക്ലാസ് നയിച്ചു .

ഒക്ടോബർ 24 ദീപാവലി ദിനത്തിൽ എല്ലാ കുട്ടികളും അധ്യാപകരും ലഹരിക്കെതിരെ ദീപം തെളിയിച്ചു .ലഹരി വിരുദ്ധ ദിനപരിപാടിയുടെ സമാപനത്തോട് അനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും തുടർന്ന് മനുഷ്യ ചങ്ങല തീർക്കുകയും റാലി നടത്തുകയും ചെയ്തു. തുടർന്ന് പോസ്റ്റർ രചനയും മൈമും നടത്തി .

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:34, 3 നവംബർ 202211:34, 3 നവംബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,201 × 2,000 (258 കെ.ബി.)Marylps (സംവാദം | സംഭാവനകൾ)സെന്റ് മേരീസ് എൽ പി സ്കൂൾ എഴുപ്പുറം . ലഹരി വിരുദ്ധ പരിപാടികളുടെ ഉദ്ഘാടനം ഒക്ടോബര് 3 തിങ്കളാഴ്ച പി ടി എ പ്രസിഡന്റ് ശ്രീമതി ലിബി ഉമ്മന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ ആശിഷ് എം നിർവഹിച്ചു . എറണാകുളം സിറ്റി പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ ശ്രീ ബെൻസൺ കോശി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു . ഒക്ടോബർ 24 ദീപാവലി ദിനത്തിൽ എല്ലാ കുട്ടികളും അധ്യാപകരും ലഹരിക്കെതിരെ ദീപം തെളിയിച്ചു .ലഹരി വിരുദ്ധ ദിനപരിപാടിയുടെ സമാപനത്തോട് അനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും തുടർന്ന് മനുഷ്യ ചങ്ങ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:SNTD22EKM28513_Pic_1.jpg&oldid=1860979" എന്ന താളിൽനിന്ന് ശേഖരിച്ചത്