കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/Say No To Drugs Campaign
നവംബർ 1 കേരളപ്പിറവി ദിനത്തിൽ മണ്ണാർക്കാട് കെ. ടി.എം ഹൈസ്കൂളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ യും റാലിയും നടത്തുകയുണ്ടായി.ഹെഡ് മാസ്റ്റർ ശ്രീ. മനോജ്കുമാർ, ലഹരി വിരുദ്ധ ക്ലബ് കൺവീനർ ശ്രീ ശങ്കര നാരായണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.