Images/8/8d/26017 Anti drugs day.jpeg
ദൃശ്യരൂപം
കരിമുൽ ഇസ്ലാമിയ എ എൽ പി സ്കൂൾ ആറങ്ങാടി, കാഞ്ഞങ്ങാട്
ഒക്ടോബർ 2 മുതൽ നവംബർ ഒന്നു വരെ ലഹരി വിമുക്ത കേരളം എന്ന പ്രമേയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ പ്രതിഷേധ ചങ്ങല, ലഹരി വിരുദ്ധ മൗന റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ, വിദ്യാർഥികളുടെ ലഹരി വിരുദ്ധ സ്കിറ്റുകൾ, രക്ഷിതാക്കൾക്കുള്ള പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ, രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വിവിധ മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങൾ സമയബന്ധിതമായി നടന്നു.