പ്രമാണം:SNTD22-EKM-28530-1jpg.jpeg
പൂർണ്ണ വലിപ്പം (1,040 × 780 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 100 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
പൊതുജന പങ്കാളിത്തത്തോടെ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ ബാലു സി.എ അധ്യക്ഷനായ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. സബിത മാത്യു സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു മുളന്തുരുത്തി പോലീസ് സബ് ഇൻസ്പെക്ടറും, പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. കൃഷ്ണകുമാർ ടി.കെ ക്ലാസ് എടുത്തു. പൂർവ്വ വിദ്യാർത്ഥിയായ കൃഷ്ണകുമാർ സാറിനെ സ്കൂൾ മാനേജർ ശ്രീ. വർഗീസ് കെ അമ്പാടൻ പൊന്നാട അണിയിച്ച് ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ബിജു തോമസ് വാർഡ് മെമ്പർമാരായ ശ്രീമതി ലിസി സണ്ണി, രവീന്ദ്രനാഥ് കെ ജി, ശ്രീ. ശിവദാസ് എടയ് ക്കാട്ടുവയൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ജോജി ആന്റണി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ശ്രീ സെൽവി സ്കറിയ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ നെബു കെ.ഡി നന്ദി രേഖപ്പെടുത്തി.
അനുമതി
ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്. ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ: |
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 22:10, 31 ഒക്ടോബർ 2022 | 1,040 × 780 (100 കെ.ബി.) | 28530susan (സംവാദം | സംഭാവനകൾ) | പൊതുജന പങ്കാളിത്തത്തോടെ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ ബാലു സി.എ അധ്യക്ഷനായ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. സബിത മാത്യു സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു മുളന്തുരുത്തി പോലീസ് സബ് ഇൻസ്പെക്ടറും, പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. കൃഷ്ണകുമാർ ടി.കെ ക്ലാസ് എടുത്തു. പൂർവ്വ വിദ്യാർത്ഥിയായ കൃഷ്ണകുമാർ സാറിനെ സ്കൂൾ മാനേജർ ശ്രീ. വർഗീസ് കെ അമ്പാടൻ പൊന്നാട അണിയിച്ച് ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ബിജു തോമസ് വാർഡ് മെമ്പർമാര... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: