എൽ.പി.എസ്. കൈപ്പട്ടൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
ലഹരിക്കെതിരെ ദീപാവലി ദിനത്തിൽ എല്ലാ കുട്ടികളും വീടുകളിൽ ദീപം തെളിയിച്ചു
പ്രമാണം:SNTD22-EKM-28514.2
ലഹരിക്കെതിരെ ദീപാവലി ദിനത്തിൽ എല്ലാ കുട്ടികളും വീടുകളിൽ ദീപം തെളിയിച്ചു.
ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ റാലി, ലഹരിക്കെതിരെ മനുഷ്യചങ്ങല എന്നിവ നടത്തി
ലഹരി വിമുക്ത പരിപാടിയുടെ സ്കൂൾ തല ഉദ്ഘാടനത്തിൽ വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ വിഷ്ണു വിജയൻ ക്ലാസ് എടുത്തു.വാർഡ് മെമ്പർ പരിപാടി ഉദ്ഘാടനം ചെയ്തു.