എ.എൽ.പി.എസ് നാഗർപാടം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
07:26, 29 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21540 (സംവാദം | സംഭാവനകൾ) ('വിശാലമായ കളിസ്ഥലം രണ്ടേക്കറോളം വിസ്തൃതിയിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിശാലമായ കളിസ്ഥലം രണ്ടേക്കറോളം വിസ്തൃതിയിൽ പരന്നുകിടക്കുന്നു.കാർഷിക അവബോധം വളർത്തുന്നതിനായി മുതലമടയുടം ഐക്കണായ മാവുകൃഷിയും വിദ്യാലയ കോമ്പൗണ്ടിനകത്ത് നട്ടു പിടിപ്പിച്ചിട്ടുണ്ട്.

എം.എൽ,എ ഫണ്ടിൽ നിന്നും ലഭിച്ചിട്ടുള്ള ആധുനിക സൗകര്യത്തോടുകൂടിയുള്ള അടുക്കള

ടൈൽസ് പാകിയ ക്ലാസ്സ് മുറികൾ