ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ് നാഗർപാടം/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
07:15, 29 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21540 (സംവാദം | സംഭാവനകൾ) ('"ലഹരി സാമൂഹിക വിപത്ത് ലഹരിയോടകലാം" കേരള സർക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

"ലഹരി സാമൂഹിക വിപത്ത് ലഹരിയോടകലാം" കേരള സർക്കാരിൻെറ ലഹരി വിരുദ്ധ സന്ദേശ ഉദ്യമത്തിൽ നാഗർപാടം എ.എൽ.പി.സ്കൂളും ഐക്യദാർഡ്യം പ്രാഖ്യാപിക്കാൻ തീരുമാനിച്ചു. അതിൻെറ ഭാഗമായി വിവധങ്ങളായ പ്രവർത്തനങ്ങൾ നടത്തി.

ബഹു.കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ സംസ്ഥാന തല ഉ്ദഘാടനം നിർവഹിച്ചു. സ്കൂൾ തല പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത് സബ്ബ ജില്ല റിസോഴ്സ് പേഴ്സൺ കൂടിയായ ശ്രീഹരി സാറാണ്.

ബോധത്കരണ ക്ലാസ്സുകൾ

ലഹരി വിരുദ്ധ ദീപം തെളിക്കൽ

ബോധവത്കരണ റാലി

നോട്ടീസ് പ്രചരണം

പോസ്റ്റർ പ്രദർശനം

തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിൻെറ ഭാഗമായി നടന്നും.