ചിത്രശാല / ജി.യു.പി.എസ്.അടുക്കത്തുവയൽ
-
സ്കൂൾ പ്രവേശനോത്സവം 2022-23
-
സമ്പൂർണ്ണ ഹോംലാബ് പ്രഖ്യാപനം. സ്കൂളിലെ മുഴുവൻ കുട്ടികളും തങ്ങളുടെ വീടുകളിൽ സീറോ ബജറ്റ് പരീക്ഷണശാല ഒരുക്കി.2021 ഫെബ്രുവരി 28 ശാസ്ത്ര ദിനത്തിൽ ബഹു. കളക്ടർ ഡോ.ഡി.സജിത് ബാബു IAS സമ്പൂർണ്ണ ഹോംലാബ് പ്രഖ്യാപനം നടത്തി.
-
കുട്ടികൾ വീട്ടിൽ പരീക്ഷണം നടത്തുന്നു
-
കുട്ടികൾക്ക ആരോഗ്യ ക്ലാസ് by Dr. MUHAMMED IMTIYAZ(medical officer, govt. ayurveda hospital kasaragod.)
-
രക്ഷിതാക്കൾക്ക് ബോധവൽകരണ ക്ലാസ്
-
സ്വാതന്ത്ര്യ ദിനാഘോഷം 2021
-
REPUBLIC DAY
-
അധ്യാപക ദിനം 2021- റിട്ട. അധ്യാപിക വാസന്തി ടീച്ചറെ ആദരിച്ചു
-
റിട്ട. അധ്യാപകൻ ശ്രീധർ മാഷിനെ ആദരിച്ചു
-
ജൂൺ 1 സ്കൂൾ പ്രവേശന ദിനം - കൊവിഡ് മൂലം സ്കൂല് അടച്ചിട്ട സാഹചര്യത്തില്‍ കുട്ടികളുടെ വീട്ടിലെത്തിയ ടീച്ചേഴ്സ് പാഠപുസ്തകം, കിറ്റ് എന്നിവ നല്കി
-
2020 - 21 വർഷത്തെ ഗാന്ധി ജയന്തിയാഘോഷത്തിന്റെ ഭാഗമായി അധ്യാപകർ സ്കൂളും പരിസരവും വൃത്തിയാകുന്നു.
-
-
അധ്യാപകർക്കുള്ള ഐ.ടി. പരിശീലനത്തിൽ നിന്ന്
-
അറബിഭാഷാവരാചരണത്തിൽ നിന്ന്