ജി എം യു പി എസ്സ് കുളത്തൂർ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- 2019 -2020 ൽ ജൈവ വൈവിധ്യ ഉദ്യാനത്തിന് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു .
- 2019 -2020 അഭയ .പി .ആർ നും , 2020 -2021 ൽ സനീഷ് കുമാർ എസ് .എൽ നും USS സ്കോളർഷിപ് ലഭിച്ചു .
- 2021 -2022 ൽ നടന്ന കിക്ക്‌ബോക്സിങ് മത്സരത്തിൽ ക്ലാസ് 6 ലെ അലീന .ജെ .എം നു സംസ്ഥാന തലത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കാൻ സാധിച്ചു , തുടർച്ചയായി രണ്ടാം തവണയും (2022 -2023 ) അലീന ഒന്നാം സ്ഥാനത്തെത്തി .