പ്രമാണം:സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം...jpeg
പൂർണ്ണ വലിപ്പം (1,156 × 650 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 141 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാർഷികദിനത്തോടനുബന്ധിച്ച് പി എം എം യു പി സ്കൂൾ ചെന്ത്രാപ്പിന്നി വിദ്യാർത്ഥിനികളും അധ്യാപകരും പ്രധാനധ്യാപിക വി ബി ഷൈമ നേതൃത്വത്തിൽ ഭാരതാംബയോട് ചേർന്ന് കൈയൊപ്പ് പതിപ്പിച്ച ബാനറും ബലൂണുകളും ത്രിവർണ്ണ പതാകകളുമേന്തി റാലി അണിയിച്ചൊരുക്കി. വിദ്യാലയാങ്കണത്തിൽ ഗാന്ധിമരം നട്ടും.സ്വാതന്ത്ര്യത്തിന്റെ മധുരം നുകരാൻ പ്രായമായവരെയും അംഗവൈകല്യമുള്ളവരെയും.....സ്കൂളിലേക്ക് ക്ഷണിച്ചുവരുത്തി കുട്ടികളുമായി സംവദിക്കാൻ ഒരു അവസരം ഉണ്ടാക്കി
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 16:54, 16 ഓഗസ്റ്റ് 2022 | 1,156 × 650 (141 കെ.ബി.) | 24553 (സംവാദം | സംഭാവനകൾ) | ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാർഷികദിനത്തോടനുബന്ധിച്ച് പി എം എം യു പി സ്കൂൾ ചെന്ത്രാപ്പിന്നി വിദ്യാർത്ഥിനികളും അധ്യാപകരും പ്രധാനധ്യാപിക വി ബി ഷൈമ നേതൃത്വത്തിൽ ഭാരതാംബയോട് ചേർന്ന് കൈയൊപ്പ് പതിപ്പിച്ച ബാനറും ബലൂണുകളും ത്രിവർണ്ണ പതാകകളുമേന്തി റാലി അണിയിച്ചൊരുക്കി. വിദ്യാലയാങ്കണത്തിൽ ഗാന്ധിമരം നട്ടും.സ്വാതന്ത്ര്യത്തിന്റെ മധുരം നുകരാൻ പ്രായമായവരെയും അംഗവൈകല്യമുള്ളവരെയും.....സ്കൂളിലേക്ക് ക്ഷണിച്ചുവരുത്തി കുട്ടികളുമായി സംവദിക്കാൻ ഒരു അവസരം ഉണ്ടാക്കി |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.