32307pc1
ദൃശ്യരൂപം
പൂന്തോട്ടം
വിവിധ തരത്തിലും മാനത്തിലുമുള്ള ചെടികൾ ഉൾക്കൊള്ളുന്ന മനോഹരമായ ഒരു പൂന്തോട്ടമാണ് ഞങ്ങൾക്കുള്ളത് ,അവയിൽ പ്രധാനികൾ ആണ്
1.റോസാ 2.പത്തുമണി ചെടി 3.നാലുമണി ചെടി 5.ബോളിസം 6.സൂര്യഗാന്ധി 7.ജമന്തി 8.ബന്ദി 9.കൊങ്ങിണി 10.വാടാ മുല്ല