കയനി യു പി എസ്‍‍/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നിലവിലുള്ള സൗകര്യങ്ങൾക്ക് പുറമെ തികച്ചും ആധുനിക രീതിയിലുള്ള ൮ ക്ലാസ് മുറികൾ ശിശു സൗഹൃദമായ ശുചി മുറികളും ഒരുങ്ങുകയാണ്.കൂടാതെ കുട്ടികളുടെ കായികശേഷി വികാസത്തിന് അനുയോജ്യമായ വിശാലമായ കളി സ്ഥലവും ഒരുക്കിയിട്ടുണ്ട്

കുട്ടികളുടെ യാത്ര സൗകര്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി നിലവിലുള്ള ഒരു സ്കൂൾ ബസ്സിന്‌ പുറമെ ഒരു ട്രാവലർ കൂടി സ്കൂളിന് സ്വന്തമായി ഉണ്ട്