ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ലൈബ്രറി

കുട്ടികളിൽ അറിവ് വർദ്ധിപ്പിക്കുന്നതിനും മാനസിക വികാസത്തിനും സാമൂഹിക അവബോധത്തിനും വായന അത്യന്താപേക്ഷിതമാണ്. ഇതിനായി യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗം കുട്ടികളുടെ സൗകര്യാർത്ഥം പ്രത്യേകം ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്.സ്കൂൾ ലൈബ്രറിയുടെ മേൽനോട്ടത്തിന് മുനിസിപ്പാലിറ്റിലൈബ്രേറിയനെ നിയമിച്ചിട്ടുണ്ട്.