ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് മൊഗ്രാൽ പുത്തൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

* പ്രവേശനോത്സവം

2022-23 അധ്യയന വർഷത്തെ  മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് - പഞ്ചായത്ത് തല സ്‌കൂൾ പ്രവേശനോത്സവം ജി.യു.പി.എസ് മൊഗ്രാൽ പുത്തൂരിൽ വെച്ച് നടന്നു.  പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സമീറ ഫൈസൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള മജൽ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ടി ബഷീർ, എച്ച്.എം ശ്യാമള ടീച്ചർ, സിറാജ് മൂപ്പൻ, വാർഡ് മെമ്പർ ഗിരീഷ്, സി.ആർ.സി കോർഡിനേറ്റർ സഈദ് ഷാഹിദ് എന്നിവർ സംസാരിച്ചു.