വായനദിനം

Schoolwiki സംരംഭത്തിൽ നിന്ന്
21:20, 7 ഏപ്രിൽ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('{{PU|Reading Day}} thumb|👆🏾വായന ദിന പോസ്റ്റർ ജൂൺ 19...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രമാണം:Vayana Dinam.jpg
👆🏾വായന ദിന പോസ്റ്റർ

ജൂൺ 19 വായന ദിനമായി ആചരിക്കുന്നു.[1] ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.[2] സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു. 2017 മുതൽ ദേശീയ വായനദിനമായി ആചരിക്കുന്നു.

പ്രമാണം:Reading on a Rainy Day 1811.png


അവലംബം

പുറം കണ്ണികൾ

"https://schoolwiki.in/index.php?title=വായനദിനം&oldid=1810595" എന്ന താളിൽനിന്ന് ശേഖരിച്ചത്