ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

   വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2021-22 വർഷത്തെ വായനാദിനാചരണവും ഉത്ഘാടനവും  ജൂൺ 19 ന് ഓൺ ലൈൻ ആയി നടത്തി. കവിയും കോളേജ് അദ്ധ്യാപകനുമായ ശ്രീ. പ്രൊഫ .ഡോ.ബിജു ബാലകൃഷ്ണൻ നിർവഹിച്ചു.

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾക്ക് ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് തുടക്കം കുറിച്ചു. 8-ാം ക്ളാസിലെ നിതിൻ എസ്.എസ്. വിദ്യാരംഗം സംസ്ഥാനതല ചിത്രരചന ശില്പശാലയിൽ പങ്കെടുത്തു. വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങൾ നിലാവ് എന്ന പേരിൽ ഒരു കൈയ്യെഴുത്തു പ്രതി പ്രസിദ്ധീകരിച്ചു.