ഉള്ളടക്കത്തിലേക്ക് പോവുക

സാമൂതിരി എച്ച്.എസ്സ്.എസ്സ്. കോഴിക്കോട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
22:06, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17028 (സംവാദം | സംഭാവനകൾ) ('മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന ഒരു ഒരു ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന ഒരു ഒരു ഗ്രന്ഥശാല സ്ക്കൂളിൽ നിലവിലുണ്ടു്. പരമാവധി കുട്ടികളിൽ വായനാ ശീലം പരിപോഷിപ്പിക്കാൻ വായനാക്കളരി ഉൾപ്പെടെയുള്ള പരിപാടികൾ ഗ്രന്ഥശാലയുടെ മേൽനോട്ടത്തിൽ നടത്തിവരുന്നു. എല്ലാദിവസവും ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലുള്ള പത്രങ്ങൾ ഗ്രന്ഥശാലയിൽ ലഭ്യമാണ്.