ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /സ്നേഹക്കൂട്

Schoolwiki സംരംഭത്തിൽ നിന്ന്
16:59, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48230 (സംവാദം | സംഭാവനകൾ) (സ്നേഹക്കൂട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്നേഹക്കൂട്

സ്നേഹക്കൂട്

2015 ൽ ഈ വിദ്യാലയത്തിൽ നിന്ന് വിരമിച്ച പ്രധാനാധ്യാപകൻ ശ്രീ സുരേന്ദ്രനാഥൻ അദ്ദേഹം തന്നെ നട്ടു വളർത്തിയ കണിക്കൊന്ന മരത്തിന് ചുവട്ടിൽ സ്വന്തം മുതൽ മുടക്കിൽ തയ്യാറാക്കിയ ഏഴ് ഗ്രാനൈറ്റ് ചാരുബെഞ്ചുകളും മേശയും അടങ്ങുന്ന തുറന്ന ക്ലാസ് മുറിയാണ് സ്നേഹക്കൂട്. 2015ലെ ശിശുദിനത്തിൽ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ‍ഡയറക്ടർ ശ്രീ പി പി സഫറുള്ള ഈ സംവിധാനം കുഞ്ഞുങ്ങൾക്ക് സമർപ്പിച്ചു.....