അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/തിരികെ വിദ്യാലയത്തിലേയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
15:50, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31074.swiki (സംവാദം | സംഭാവനകൾ) ('==='''തിരികെ വിദ്യാലയത്തിലേയ്ക്ക്'''=== 2 വർഷത്തെ കോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരികെ വിദ്യാലയത്തിലേയ്ക്ക്

2 വർഷത്തെ കോവിഡ് കാലഘട്ടത്തിനുശേഷം ഓർമ്മകൾ പലതും തീറെഴുതിക്കൊടുത്ത ആ പഴയ ക്ലാസ്സ് മുറിയിലേയ്ക്കും വക്കുപൊട്ടിയ സ്ലേറ്റിന്റെ മറുപുറങ്ങളിൽ എത്ര മഷിത്തണ്ടുകൊണ്ടു മായിച്ചിട്ടും മാഞ്ഞുപോകാത്ത ചില ഓർമ്മകളിലേക്കും ഉള്ള ഒരു തിരിച്ചുവരവ് .