സ്‌കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
14:13, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44503 1 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജനാധിപത്യ വ്യവസ്ഥിതിയെ കുറിച്ചും ഒരു പൗരന്റെ  മൗലിക  അവകാശങ്ങളെ കുറിച്ചും കുഞ്ഞുങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനായി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു  വരുന്നു. ഈ വർഷത്തെ സ്കൂൾ ലീഡർ കുമാരി ഗംഗ ഗോപാൽ ജെ എസ് ആണ്.

കുമാരി ഗംഗ ഗോപാൽ (സ്കൂൾ ലീഡർ ) (നാലാം ക്ലാസ്)