ജി.എച്ച്.എസ്.എസ്.മങ്കര/സോഷ്യൽ സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്ര ആഭിമുഖ്യം വളർത്തുന്നതിന് സോഷ്യൽ സയൻസ് പ്രവർത്തിച്ചുവരുന്നു.വർഷാരംഭത്തിൽ തന്നെ ക്ലബ് അംഗങ്ങളെ തിരഞ്ഞെടുത്തത് ക്ലബ്ബ് രൂപീകരിക്കുന്നു.ജനസംഖ്യാ ദിനം,സ്വാതന്ത്ര്യ ദിനം,ഗാന്ധിജയന്തി,ശിശുദിനം,റിപ്പബ്ലിക് ദിനം തുടങ്ങിയ ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു.