• ലോഗോ പ്രകാശനം -

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20337 amlps cpy north kacherikkunn (സംവാദം | സംഭാവനകൾ) ('നൂറിന്റെ നിറവിൽ കച്ചേരിക്കുന്ന് നോർത്ത് എ.എം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നൂറിന്റെ നിറവിൽ കച്ചേരിക്കുന്ന് നോർത്ത് എ.എം.എൽ.പി സ്‌കൂൾ........

തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് കൈപിടിച്ചുയർത്തി ഇന്ന് ആധുനിക സൗകര്യങ്ങളോടെയും വളരെ ക്രിയാത്മകമായ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിലൂടേയും മുന്നേറി കൊണ്ടിരിക്കുന്ന ചെർപ്പുളശ്ശേരി കച്ചേരിക്കുന്ന് നോർത്ത് എ.എം.എൽ.പി സ്കൂളിന് നൂറ് വയസ്സ്....

ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു.....

കാണാം :-

"https://schoolwiki.in/index.php?title=•_ലോഗോ_പ്രകാശനം_-&oldid=1790584" എന്ന താളിൽനിന്ന് ശേഖരിച്ചത്