ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ /പ്രവർത്തനങ്ങൾ / ജൈവകൃഷി

Schoolwiki സംരംഭത്തിൽ നിന്ന്
20:20, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskkl (സംവാദം | സംഭാവനകൾ) (→‎ജൈവക്കൃഷി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൈവക്കൃഷി

സംസ്ഥാനത്ത് നടപ്പാക്കി വരുന്ന സമഗ്ര ജൈവ പച്ചക്കറികൃഷി വികസന പദ്ധതി പ്രകാരം വിവിധയിനം കൃഷികൾ ആരംഭിച്ചു.പയർ,വെണ്ട,കോളിഫ്ലവർ, മുളക്,തക്കാളി എന്നിവക്ക് പുറമെ വിവിധയിനം വാഴകളടക്കമുള്ളവയായിരുന്നു കൃഷികൾ.എല്ലാ കൃഷികൾക്കും മികച്ച വിളവ് ലഭിച്ചു.