ഗവ.എൽ.പി.എസ്.ആറ്റിൻകുഴി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:30, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43402 (സംവാദം | സംഭാവനകൾ) (ATTINKUZHY ASSEMBLY)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പച്ചക്കറി തോട്ടത്തിലെ ദൈനം ദിന വിളവെടുപ്പ് വെണ്ട, ചീര, പയർ, കത്തിരി , വഴുതന, പടവലം, പപ്പായ ,കുമ്പളങ്ങാ, ഇഞ്ചി, ചേന, കോളി  ഫ്ലവർ, മാങ്ങാ, മുരിങ്ങയ്ക്ക,വാഴ പഴം, പച്ചമുളക്,തക്കാളി കാബ്ബജ്, ചേമ്പ് മുതലായവ
കുട്ടികൾക്കുള്ള സ്കൂൾ വാഹന സൗകര്യം സ്കൂളിൽ ഉണ്ട്
  പ്രാർത്ഥന,PLEDGE, പത്രവാർത്ത,ഗാന്ധിനസൂക്തം, G K QUESTIONS,സസ്യ പരിചയം, വ്യക്തി പരിചയം, എയറോബിക് എന്നിവ നടത്തുന്നു .

മികച്ച സ്കൂൾ ആഡിറ്റോറിയം ,വിശാലമായ സ്കൂൾ ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് ആധുനിക പഠന സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ ,മികച്ച സ്പെഷ്യൽ കെയർ സെന്റര് ,വിശാലമായ കളിസ്ഥലം, ഡൈനിങ്ങ് ഹാൾ ,കിച്ചൻ,ഔഷധത്തോട്ടം ,പൂന്തോട്ടം,ശലഭോദ്യാനം ,സ്കൂൾ വാഹന സൗകര്യം ,അംഗനവാടി ,പ്രീപ്രൈമറി മുതൽ നാലു വരെയുള്ള ക്ലാസുകൾ, ബാത്രൂം സൗകര്യം, മികച്ച അദ്ധ്യാപകർ.